Koodaranji
കക്കാടംപൊയിൽ; വെണ്ടെക്കുംപൊയിൽ പരേതനായ പണൂർ മാത്യുവിൻ്റെ ഭാര്യ കത്രീന നിര്യാതയായി

കക്കാടംപൊയിൽ: വെണ്ടെക്കുംപൊയിൽ പരേതനായ പണൂർ മാത്യുവിൻ്റെ ഭാര്യ കത്രീന(94) നിര്യാതയായി. സംസ്കാരം നാളെ (4/10/21) രാവിലെ 11 മണിക്ക് ഇൻഫൻൻ്റ് ജീസസ് ചർച്ച് വെണ്ടെക്കുംപൊയിൽ
മക്കൾ: ഏലിക്കുട്ടി, റോസമ്മ, ജോസഫ്, വർഗ്ഗീസ്, സെലിൻ, ആൻസി
മരുമക്കൾ: പരേതനായ ഉണ്ണി, പരേതനായ മാത്യു, മേരി, ജസ്സി പുള്ളോശ്ശേരിയിൽ, ജോസ് തലയനകണ്ടം, ബേബി മറ്റത്തിൽ







