Saturday, November 7 2026, 8:36 pm
  • Facebook
  • YouTube
  • Google Play
  • Telegram
  • WhatsApp
  • Log In
  • Random Article
  • Sidebar
  • Menu
  • Log In
Thiruvambady News

Video News

  • Home
  • Local News
    • All
    • Adivaram
    • Anakkampoyil
    • Karassery
    • Kodanchery
    • Kodiyathur
    • Koodaranji
    • Koombara
    • Mukkam
    • Nellipoyil
    • Omassery
    • Pullurampara
    • Punnakkal
    • Puthuppady
    • Thamarassery
    • Thiruvambady
    • Thottumukkam
  • First on TN
  • Video News
  • Submit Your News
  • Thiruvambady 26 ℃
  • Random Article
  • Switch skin

☕ ഒരു കപ്പ് ചായയിലൂടെ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാം! ❤️

☕ ഒരു കപ്പ് ചായയിലൂടെ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാം! ❤️

കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി തിരുവമ്പാടി ടൗൺ ക്ലബ്ബും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും കൈകോർക്കുന്നു.

📅 നവംബർ 7, ശനിയാഴ്ച
⏰ രാവിലെ 7 മുതൽ രാത്രി 7 വരെ
📍 ...
തിരുവമ്പാടി ബസ് സ്റ്റാൻഡ്

#Thiruvambady #Kallurutty #Charity #CareForChildren #LisPalliative #TownClubThiruvambady #SupportForChildren #കാരുണ്യപ്രവർത്തനം #ചികിത്സാസഹായം #തിരുവമ്പാടി
Show More
☕ ഒരു കപ്പ് ചായയിലൂടെ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാം! ❤️
Now Playing
☕ ഒരു കപ്പ് ചായയിലൂടെ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാം! ❤️
☕ ഒരു കപ്പ് ചായയിലൂടെ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാം! ❤️ ...
☕ ഒരു കപ്പ് ചായയിലൂടെ മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാം! ❤️

കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായി തിരുവമ്പാടി ടൗൺ ക്ലബ്ബും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും കൈകോർക്കുന്നു.

📅 നവംബർ 7, ശനിയാഴ്ച
⏰ രാവിലെ 7 മുതൽ രാത്രി 7 വരെ
📍 ...
തിരുവമ്പാടി ബസ് സ്റ്റാൻഡ്

#Thiruvambady #Kallurutty #Charity #CareForChildren #LisPalliative #TownClubThiruvambady #SupportForChildren #കാരുണ്യപ്രവർത്തനം #ചികിത്സാസഹായം #തിരുവമ്പാടി
Show More
ഈ കാരുണ്യ യാത്രയിൽ നമുക്കും പങ്കാളികളാകാം ❤️
Now Playing
ഈ കാരുണ്യ യാത്രയിൽ നമുക്കും പങ്കാളികളാകാം ❤️
ഈ കാരുണ്യ യാത്രയിൽ നമുക്കും പങ്കാളികളാകാം ❤️ ഒരു നല്ല ജീവിതത്തിന് ...
ഈ കാരുണ്യ യാത്രയിൽ നമുക്കും പങ്കാളികളാകാം ❤️

ഒരു നല്ല ജീവിതത്തിന് പ്രതീക്ഷയേകാൻ നമ്മുടെ ചെറിയ സഹായത്തിനും വലിയ വിലയുണ്ട്. കഴിയുന്ന വിധത്തിൽ കൈകോർക്കാം, ഈ നന്മയുടെ യാത്രയിൽ നമുക്കും പങ്കുചേരാം. 🤝

#കാരുണ്യയാത്ര #സഹായിക്കാം #കൈകോർക്കാം #നന്മയുടെയാത്ര #സ്നേഹസ്പർശം #മനുഷ്യത്വം #ThiruvambadyNews
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Now Playing
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ച് ...
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ച് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു!

ചുരത്തിലെ ഒന്നാം വളവിൽ കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായ അഞ്ച് യാത്രക്കാരും സുരക്ഷിതർ. മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

#ThamarasseryChuram #Thamarassery #MukkamFireForce #CarFire #KeralaNews #KozhikodeNews #BreakingNews #ThiruvambadyNews
പ്രതി പോലീസ് പിടിയിൽ
Now Playing
പ്രതി പോലീസ് പിടിയിൽ
പ്രതി പോലീസ് പിടിയിൽ
പ്രതി പോലീസ് പിടിയിൽ
🏆 സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം!  നാടിന്റെ അഭിമാനമായി കൃഷ്‌ണേന്തു! ❤️🎥
Now Playing
🏆 സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം! നാടിന്റെ അഭിമാനമായി കൃഷ്‌ണേന്തു! ❤️🎥
🏆 സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം! 🥇 പുല്ലൂരാംപാറ ...
🏆 സംസ്ഥാന സ്കൂൾ കായികമേളയിൽ കോഴിക്കോടിന് ആദ്യ സ്വർണം! 🥇

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കൃഷ്‌ണേന്തുവിന് ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ സുവർണനേട്ടം. നാടിന്റെ അഭിമാനമായി കൃഷ്‌ണേന്തു! ❤️

🎥 Video Credit: Amrita News

#കൃഷ്‌ണേന്തു #പുല്ലൂരാംപാറ #കോഴിക്കോട് #സ്കൂൾകായികമേള ...
#സ്വർണനേട്ടം #AmritaNews #Kozhikode #KeralaSchoolSports #LongJumpShow More
കക്കാടംപൊയിൽ പീടികപ്പാറയിൽ ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
Now Playing
കക്കാടംപൊയിൽ പീടികപ്പാറയിൽ ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
കക്കാടംപൊയിൽ പീടികപ്പാറയിൽ ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് ...
കക്കാടംപൊയിൽ പീടികപ്പാറയിൽ ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്.

#കക്കാടംപൊയിൽ #പീടികപ്പാറ #അപകടം #കോഴിക്കോട് #മലപ്പുറം #KeralaNews #AccidentNews #BreakingNews #ThiruvambadyNews
🚨 തോട്ടത്തിൽക്കടവിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Now Playing
🚨 തോട്ടത്തിൽക്കടവിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
🚨 തോട്ടത്തിൽക്കടവിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ...
🚨 തോട്ടത്തിൽക്കടവിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

തിരുവമ്പാടി–ഓമശ്ശേരി റോഡിൽ തോട്ടത്തിൽക്കടവിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയുണ്ടായ അപകടത്തിൽ പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബൈർ (51) മരിച്ചു.

തിരുവമ്പാടി ലിസ ആശുപത്രിയിൽ നിന്ന് രോഗിയുമായി ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ...
സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#തിരുവമ്പാടി #തോട്ടത്തിൽക്കടവ് #അപകടം #സുബൈർ #പുതുപ്പാടി #ThiruvambadyNews #KozhikodeNews #KeralaNews
Show More
🙏 3 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ 50 കോടി രൂപ വേണം! ❤️
Now Playing
🙏 3 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ 50 കോടി രൂപ വേണം! ❤️
🙏 3 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ 50 കോടി രൂപ വേണം! ❤️ മൂന്ന് ...
🙏 3 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ 50 കോടി രൂപ വേണം! ❤️

മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം. നമ്മൾ നൽകുന്ന ചെറിയൊരു സഹായം പോലും ആ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയാകാം. ❤️

Video Credit: reporter

#SaveThreeBabies ...
#SaveLittleLives #SaveTheChildren #HelpSaveLives #HumanityFirst #Kerala #Thiruvambady #Omassery #സഹായിക്കാം #ജീവൻരക്ഷിക്കാം #കൈകോർക്കാം #നന്മയുടെകരങ്ങൾiShow More
🚨 ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത: നിർമ്മാണം ഉടൻ പുനരാരംഭിക്കണം; പ്രതിഷേധം ശക്തമാകുന്നു!🎥
Now Playing
🚨 ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത: നിർമ്മാണം ഉടൻ പുനരാരംഭിക്കണം; പ്രതിഷേധം ശക്തമാകുന്നു!🎥
🚨 ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത: നിർമ്മാണം ഉടൻ ...
🚨 ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത: നിർമ്മാണം ഉടൻ പുനരാരംഭിക്കണം; പ്രതിഷേധം ശക്തമാകുന്നു!

🎥 വീഡിയോ ക്രെഡിറ്റ്: റിപ്പോർട്ടർ ന്യൂസ്

#ആനക്കാംപൊയിൽതുരങ്കപാത #കള്ളാടി #മേപ്പാടി #തുരങ്കപാത #കോഴിക്കോട് #വയനാട് #കേരളവാർത്തകൾ #ThiruvambadyNews #KeralaNews
🚨 തിരുവമ്പാടിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി!
Now Playing
🚨 തിരുവമ്പാടിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി!
🚨 തിരുവമ്പാടിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി! ഇന്ന് ...
🚨 തിരുവമ്പാടിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടികൂടി!

ഇന്ന് രാവിലെ തിരുവമ്പാടി തൊണ്ടിമലിൽ നിന്നാണ് വാഹനം പിടികൂടിയത്. 🚛

വാഹനം പിടികൂടിയ സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു. വാഹനം പിടികൂടിയത് പോലീസോ നാട്ടുകാരോ? 🤔 എന്താണ് സംഭവത്തിന് പിന്നിൽ?

📹 വീഡിയോ ക്രെഡിറ്റ്: റഫീഖ് ...
തോട്ടുമുക്കം

#Thiruvambady #തിരുവമ്പാടി #Thondimal #തൊണ്ടിമൽ #Kozhikode #കക്കൂസ്മാലിന്യം #മാലിന്യനിക്ഷേപം #ThiruvambadyNews #KeralaNews #LocalNews
Show More
🚨 ഒക്ടോബർ 15ന് വ്യാപാരികൾ യുപിഎ പെയ്മെന്റ് സ്വീകരിക്കുന്നതല്ല #വ്യാപാരികൾ #ThiruvambadyNews
Now Playing
🚨 ഒക്ടോബർ 15ന് വ്യാപാരികൾ യുപിഎ പെയ്മെന്റ് സ്വീകരിക്കുന്നതല്ല #വ്യാപാരികൾ #ThiruvambadyNews
🚨 ഒക്ടോബർ 15ന് വ്യാപാരികൾ യുപിഎ പെയ്മെന്റ് സ്വീകരിക്കുന്നതല്ല 📲 കൂടുതൽ ...
🚨 ഒക്ടോബർ 15ന് വ്യാപാരികൾ യുപിഎ പെയ്മെന്റ് സ്വീകരിക്കുന്നതല്ല

📲 കൂടുതൽ വാർത്തകൾക്കായി ഫോളോ ചെയ്യൂ!

#UPI #UPIPayment #DigitalPayment #KeralaNews #MalayalamNews #BreakingNews #BusinessNews #October15 #വാർത്തകൾ #കേരളവാർത്തകൾ #വ്യാപാരികൾ #ThiruvambadyNews
PART 3 | നമ്മളെല്ലാവരും ശ്രമിച്ചാൽ ഈ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലേ?
Now Playing
PART 3 | നമ്മളെല്ലാവരും ശ്രമിച്ചാൽ ഈ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലേ?
PART 3 | നമ്മളെല്ലാവരും ശ്രമിച്ചാൽ ഈ കുട്ടികളുടെ പ്രശ്നങ്ങൾക്ക് ...
PART 3 | നമ്മളെല്ലാവരും ശ്രമിച്ചാൽ ഈ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലേ?

📢 ഈ വീഡിയോ കാണൂ, നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ, പരമാവധി ഷെയർ ചെയ്യൂ. ഒരുമിച്ച് നമുക്ക് ഒരു മാറ്റം സൃഷ്ടിക്കാം!

#ThiruvambadyNews #KeralaNews #MalayalamNews #ChildrensRights #ChildWelfare ...
#SocialAwareness #Humanity #KeralaReels #MalayalamReels #InstagramReels #TrendingReels #നമുക്കൊന്നിക്കാം #കുട്ടികളുടെപ്രശ്നങ്ങൾ #നല്ലഭാവിക്കായിShow More
Most Viewed News
  • 4 hours ago

    താമരശ്ശേരി ചുരത്തിന് കാവലായി പുതുപ്പാടിയുടെ ‘ഫയർ ലൈൻ’; സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിക്ക് പുതുപ്പാടിയിൽ തുടക്കമായി

  • 5 hours ago

    കേരളോത്സവം: വിളംബരറാലി നടത്തി

Recent News
  • 4 hours ago

    താമരശ്ശേരി ചുരത്തിന് കാവലായി പുതുപ്പാടിയുടെ ‘ഫയർ ലൈൻ’; സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിക്ക് പുതുപ്പാടിയിൽ തുടക്കമായി

  • 5 hours ago

    കേരളോത്സവം: വിളംബരറാലി നടത്തി

Subscribe to our channel
Follow Us
  • 0 Fans
  • 0 Subscribers
Find us on Facebook
Find us on Facebook
  • Facebook
  • YouTube
  • Google Play
  • Telegram
  • WhatsApp
Through This Website, We Are Trying To Visualise You “ Thiruvambady” As A Whole About Various Organizations, Prominent Personalities, And Government Institutions, Our Celebration, Important Activities And So On That Are Related To Our Thiruvambady
www.thiruvambady.com © Copyright 2026, All Rights Reserved  |  I Love My India
  • Home
  • Local News
  • First on TN
  • Video News
  • Submit Your News
  • Facebook
  • YouTube
  • Google Play
  • Telegram
  • WhatsApp
Back to top button
Close
  • Facebook
  • YouTube
  • Google Play
  • Telegram
  • WhatsApp
Advertisement
Advertisement
Close
Log In
Forget?