CharamamMukkam

നെല്ലിക്കാപറമ്പ് സർക്കാർ പറമ്പിൽ മൊയ്തു (78) നിര്യാതനായി

മുക്കം: നെല്ലിക്കാപറമ്പ് സർക്കാർ പറമ്പിൽ മൊയ്തു (78) നിര്യാതനായി.

എന്റെ മുക്കം ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡന്റും എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോർഡിനേറ്ററുമായ അഷ്ക്കർ സർക്കാറിന്റെ പിതാവ്.

ഭാര്യ :ഖദീജ മക്കൾ :അഷ്‌ക്കർ, സുഹറാബി, ബഷീർ അഖ്‌താർ, സൗദ, ആയിഷ
മരുമക്കൾ :ഉബൈദ്, ഫാസില

മയ്യിത്ത് നമസ്ക്കാരം 04/03/20 ന് ബുധനാഴ്ച രാവിലെ 10 :00 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.

Related Articles

Leave a Reply

Back to top button