CharamamKoodaranji

കൂടരഞ്ഞി: പുഷ്പഗിരി അറവനാനിക്കൽ ദേവസ്യ നിര്യാതനായി

കൂടരഞ്ഞി: പുഷ്പഗിരി അറവനാനിക്കൽ ദേവസ്യ (69) നിര്യാതനായി.

സംസ്കാരം നാളെ (23-03-2020- തിങ്കൾ) രാവിലെ ഒമ്പതിന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ.

ഭാര്യ: സാലി തോട്ടത്തിൽ (തോട്ടുമുക്കം).

മക്കൾ: ലിൻസി, ഹർഷ , ജിയോ.

മരുമക്കൾ: റോബിൻ മടിക്കിയാങ്കൽ (മുത്തപ്പൻപുഴ), ജിബിൻ മീനാട്ടുകുന്നേൽ (നെല്ലിപ്പൊയിൽ).

🔳THIRUVAMBADY NEWS

Related Articles

Leave a Reply

Back to top button