Koodaranji

ഇരുട്ടിന്റെ മറവിൽ വീണ്ടും അജ്ഞതൻ കൂടരഞ്ഞിയിൽ

കൂടരഞ്ഞി : ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ കൂടരഞ്ഞി ഇന്നലെ രാത്രി കൂടരഞ്ഞി കാരോട്ടു പാറ റോഡിൽ തറിമറ്റം ഭാഗത്ത്നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിഴൽ കണ്ടതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന വ്യക്തി ഓടിയെത്തി ആളെ പിടികൂടിയെങ്കിലും മൽപ്പിടുത്തത്തിനോടുവിൽ അജ്ഞതൻരക്ഷപെടുകയായിരുന്നു.

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ സിഗരറ്റ് പായ്ക്കറ്റ് ടോർച്ച് എന്നിവയും കറുത്ത തുണിയും കണ്ടെത്തി. സംഭവം അറിഞ്ഞ് തിരുവമ്പാടി പോലീസും സ്ഥലത്തെത്തി പരിശോധന നടത്ത

Related Articles

Leave a Reply

Back to top button