Thiruvambady
തൊഴുത്തിൽ കെട്ടിയ എരുമയെ മോഷണം പോയതായി പരാതി

തിരുവമ്പാടി: തിരുവമ്പാടി മറിയപുറത്ത് തൊഴുത്തിൽ കെട്ടിയ എരുമയെ മോഷണം പോയതായി പരാതി, മറിയപുറം തൊട്ടുമണിൽ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള എരുമയെയാണ് ഇന്ന് 20/11/2021 രാവിലെ മുതൽ കാണാതായത്.
വിവരം ലഭിക്കുന്നവർ 9562179165 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഉടമസ്ഥർ അറിയിച്ചു.







