CharamamPuthuppady

പുതുപ്പാടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൈതപ്പൊയിൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സി. എൻ മുഹമ്മദ്‌ അന്തരിച്ചു

പുതുപ്പാടി : വ്യാപാരി വ്യവസായി ഏകോപന സമിതി കൈതപ്പൊയിൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സി. എൻ മുഹമ്മദ്‌ (65) അന്തരിച്ചു.

ഖബറടക്കം ഇന്ന് (14-12-2022- ബുധൻ) രാവിലെ 10:30-ന് കൈതപൊയിൽ ജുമാ മസ്ജിദിൽ.

ഭാര്യ: കദീജ.

മക്കൾ: നൗഫൽ, നഫ്സത്ത്.

മരുമകൻ: മൊയ്‌തീൻ.

Related Articles

Leave a Reply

Back to top button