
മുക്കം : തേക്കുംകുറ്റിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുറ്റിക്കൊമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (02-09-2024-തിങ്കൾ) വൈകിട്ട് 05:00-മണിയ്ക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.
മക്കൾ: അമ്മിണി, പരേതനായ അപ്പച്ചൻ, ജോസഫ് (തങ്കച്ചൻ), ഷേർലി.
മരുമക്കൾ: ബേബി പന്തേനാൽ (തിരുവമ്പാടി), ഗ്രേസി കരിംപിച്ചിയിൽ (പാമ്പിഴഞ്ഞപാറ – തിരുവമ്പാടി), സണ്ണി ചാലിൽ (പുല്ലൂരാംപാറ),







