Thiruvambady

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ക്യാമ്പ് ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരുവമ്പാടി സർക്കിളും, കെ.എച്ച്.ആർ.എ തിരുവമ്പാടി യൂണിറ്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് മേള സംഘടിപ്പിക്കുന്നു.

24/09/2022 ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ അഞ്ചു മണി വരെ
തിരുവമ്പാടി ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതാണെന്നും, ഭക്ഷ്യ സുരക്ഷാ ലൈസൻസ് എടുക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button