CharamamKoodaranji

കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ഗോപാലൻ അന്തരിച്ചു.

കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ഗോപാലൻ (95) അന്തരിച്ചു.

സംസ്കാരം ഇന്ന് (31-01-2022- തിങ്കൾ) രാവിലെ 11 മണിക്ക് കരിങ്കുറ്റിയിലെ വീട്ടുവളപ്പിൽ .

മക്കൾ: ഭാസ്കരൻ, അമ്മിണി, രാജൻ, ഓമന, ലളിത, ബാബു.

മരുമക്കൾ: കുമാരൻ, സത്യൻ, രാജേന്ദ്രൻ, അമ്മിണി, കുസുമം, സുജയ.

Related Articles

Leave a Reply

Back to top button