CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ മുള്ളംകുഴിയിൽ മാധവൻ അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ മുള്ളംകുഴിയിൽ മാധവൻ (81) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-03-2023-ബുധൻ) രാവിലെ 11:30-ന് വീട്ടുവളപ്പിൽ.

ഭാര്യ: അമ്മിണി അടികാട്ടിൽ കുടുംബാംഗം.

മക്കൾ: രാമചന്ദ്രൻ, ചന്ദ്രൻ, സജി, ഉഷ, ബിന്ദു.

മരുമക്കൾ: തങ്കമണി, ബിന്ദു, ഷിൻസി, പ്രകാശൻ, സജി.

Related Articles

Leave a Reply

Back to top button