Charamam
താമരശ്ശേരി : വേനക്കാവിൽ. എൻ.കെ ബാലകൃഷ്ണൻ (58) നിര്യാതനായി.

താമരശ്ശേരി : വേനക്കാവിൽ. എൻ.കെ ബാലകൃഷ്ണൻ (58)
നിര്യാതനായി.
ഭാര്യ ബിന്ദു. മക്കൾ: ശബരിനാഥ് , വിസ്മയ,
സഹോദരങ്ങൾ: മധു , സുരേന്ദ്രൻ
സംസ്കാരം ഇന്ന് 1 മണിക്ക് വീട്ട് വളപ്പിൽ
02/12/2019







