CharamamKoodaranji
കൂടരഞ്ഞി : കൊളപ്പാറകുന്ന് തറമ്മൽ രാഘവൻ അന്തരിച്ചു.

കൂടരഞ്ഞി : കൊളപ്പാറകുന്ന് തറമ്മൽ രാഘവൻ (70) അന്തരിച്ചു.
സംസ്കാരം ഇന്ന് (22-07-2022- വെള്ളി) വൈകുന്നേരം 03:30ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
ഭാര്യ: ശോഭന.
മക്കൾ: രജീഷ്, രജ്ഞിനി, മഞ്ജു, ശ്രുതി, വിഷ്ണു.
മരുമക്കൾ: സന്ദീപ് (മാനന്തവാടി) ഷാജി (കുറ്റ്യാടി) സുജിത്ത് (തിരൂർ) സുഹാസിനി, നവ്യ.






