Mukkam

മുക്കം: ആനയാംകുന്ന് നാഗേരി ഹസ്സൻകുട്ടി ഒമാനിൽ നിര്യാതനായി.

മുക്കം: ആനയാംകുന്ന് നാഗേരി ഹസ്സൻകുട്ടി (58) ഒമാനിൽ നിര്യാതനായി.

ഖബറടക്കം നാളെ (01-01-2020-ബുധൻ) രാവിലെ 09:30-ന് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമ മസ്ജിദിൽ.

ഭാര്യ: മൈമൂന.

മക്കൾ: ഹസ്ന, ഹഫ്ന, അനീഷ, ഹിബ, അനസ്.

മരുമക്കൾ: അബ്ദുൽ ലത്തീഫ് (വാഴക്കാട്), ഉസ്മാൻ (ഷൊർണൂർ), ഷാഫി (മരഞ്ചാട്ടി), നസീർ (ഓമശ്ശേരി).

സഹോദരങ്ങൾ: കദീജ, ഫാത്തിമ, മൈമൂന, ഉമൈബാൻ, ഖമർബാൻ.

Related Articles

Leave a Reply

Back to top button