CharamamKodanchery

കോടഞ്ചേരി: കണ്ണോത്ത് ചുരമുണ്ട അയ്യിനിയിൽ ഉണ്ണീരി അന്തരിച്ചു.

കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് ചുരമുണ്ട അയ്യിനിയിൽ ഉണ്ണീരി (96) അന്തരിച്ചു.

സംസ്കാരം ഇന്ന് (25-01-2022-ചൊവ്വ) രാവിലെ 09:00 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

ഭാര്യ: പരേതയായ ദേവകി.

മക്കൾ: സുന്ദരൻ, വിജയലക്ഷ്മി, ദേവകി, ഉഷ.

മരുമക്കൾ: കുഞ്ഞ, പരേതനായ രാജൻ, ബാലകൃഷ്ണൻ, മണിയൻ.

Related Articles

Leave a Reply

Back to top button