CharamamKoodaranji

പെരുമ്പൂള കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു

കൂടരഞ്ഞി : പെരുമ്പൂള കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ (മാമ്പാറ കുഞ്ഞൂട്ടി) ഭാര്യ ചിന്നമ്മ അന്തരിച്ചു.

സംസ്കാര ശുശ്രൂഷ (23.11. 2025 ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് മഞ്ഞകടവ് സെൻ്റ് മേരീസ് ദേവാലയത്തിൽ

പരേത പുല്ലൂരാംപാറ ഉള്ളാട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ഷൈല, സാൽസ്, ഷാജു, ഷീല, രാജേഷ്, ഫാ സതീഷ് IMS

മരുമക്കൾ: പോൾ മുട്ടത്ത് തിരുവമ്പാടി, ലീന ആക്കപടിക്കൽ കോടഞ്ചേരി, ജിസി കാഞ്ഞിരംപാറ കല്ലാനോട്, പരേതനായ എബ്രാഹം തെക്കേ കാപ്പിൽ കൽപറ്റ, സ്വപ്ന കൂട്ടുങ്കൽ അടയ്ക്കാകുണ്ട്.

Related Articles

Leave a Reply

Back to top button