CharamamThottumukkam

മുക്കം: തോട്ടുമുക്കം ചെമ്പകത്ത് അബൂബക്കർ അന്തരിച്ചു

മുക്കം (കോഴിക്കോട്): തോട്ടുമുക്കം ചെമ്പകത്ത് അബൂബക്കർ (80) അന്തരിച്ചു.

ഖബറടക്കം നാളെ (07-08-2023-തിങ്കൾ) രാവിലെ 08:30-ന് തെരട്ടമ്മൽ ജുമാമസ്ജിദിൽ.

മകൻ ബാബുവിന്റെ തെരട്ടമ്മലിലെ വസതിയിലാണ് മൃതദേഹം ഉള്ളത്.

മറ്റുമക്കൾ: സഫർ, ബാസിത്, ജമീല (ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അംഗം.)

മരുമക്കൾ:
ഷഹറുബാനു, സജിന, സൽമത്ത്, നജീബ്.

Related Articles

Leave a Reply

Back to top button