CharamamKoodaranji

കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ) അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) അന്തരിച്ചു.

സംസ്‍കാരം ഇന്ന് (18-10-2022- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യാമ്മ ചവലപ്പാറ മുതുകാട്ടുപറമ്പിൽ കുടുംബാംഗം.

മക്കൾ: ആനിസ്, ജോയി, ജോസ്, മേരി, പരേതനായ തങ്കച്ചൻ, ബെന്നി, ടോമി, സിബി.

മരുമക്കൾ:- ജോസ് ആത്രശേരി (തോട്ടുമുക്കം), ഗീത വെട്ടിക്കൽ, ആനിസ് മലയിൽ (ചെന്നലോട്-വയനാട്), തോമസ് ചെമ്മരപ്പിള്ളിൽ (ചവലപ്പാറ), റെജി നടുപറമ്പിൽ (കരുവാരകുണ്ട്), സീന വടക്കേകുടിയിൽ (പൊന്നാങ്കയം), പരേതയായ സീന.

Related Articles

Leave a Reply

Back to top button