CharamamKodanchery

കോടഞ്ചേരി : ശാന്തിനഗർ വലിയതേക്കുംതടത്തിൽ പരേതനായ ചെറിയാന്റെ ഭാര്യ സാറ അന്തരിച്ചു

കോടഞ്ചേരി : ശാന്തിനഗർ വലിയതേക്കുംതടത്തിൽ പരേതനായ ചെറിയാന്റെ ഭാര്യ സാറ (95) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-08-2022-വെള്ളി) രാവിലെ 11:00 മണിക്ക് വേളംകോട് സെന്റ് മേരീസ് സുനോറോ പള്ളിയിൽ.

മക്കൾ: പത്രോസ്, ഏലിയാമ്മ, തങ്കച്ചൻ, ബെന്നി, മേരി.

മരുമക്കൾ: ജോളി, ഏലിയാമ്മ, പരേതരായ പൗലോസ്, സണ്ണി.

Related Articles

Leave a Reply

Back to top button