CharamamKodanchery

കോടഞ്ചേരി പനക്കൽ ആന്റണി നിര്യാതനായി

കോടഞ്ചേരി പനക്കൽ ആന്റണി (75) നിര്യാതനായി.

സംസ്കാരം ഇന്ന് (10-06-2021-വ്യാഴം)വൈകുന്നേരം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ തൊടുപുഴ വടക്കേൽ കുടുംബാംഗം.

മക്കൾ: ടെജി, ബിന്ദു, ബീന, ടോംസൺ.

മരുമക്കൾ: ചാക്കോച്ചൻ വലിയമറ്റം(ജനാധിപത്യ കേരളാ കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം സെക്രട്ടറി – കോടഞ്ചേരി), ബെന്നി മണിയംബ്രായിൽ (ചുണ്ടേക്കുംപൊയിൽ), ചാർളി പോത്തനാംകുഴി (കോടഞ്ചേരി),ഷീബ പെരുബ്രായിൽ (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button