Koodaranji
കൂടരഞ്ഞി: പട്ടോത്ത് അടപ്പൂർപുത്തൻപുരയിൽ ജോസഫ് നിര്യാതനായി.

കൂടരഞ്ഞി: പട്ടോത്ത് അടപ്പൂർപുത്തൻപുരയിൽ ജോസഫ് (86) നിര്യാതനായി.
സംസ്കാരം നാളെ (25-01-2020- ശനി) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ അന്നമ്മ കൂടരഞ്ഞി മണോത്ത് കുടുംബാംഗം.
മക്കൾ: മേരി, സിസ്റ്റർ ഡെയ്സി (പ്രസന്റേഷൻ കോൺവെന്റ് – മൈസൂർ), ബേബി (കൂടരഞ്ഞി), സിസ്റ്റർ ഫിലോ (ഹോളിക്രോസ് കോൺവെന്റ് – ബംഗളൂരു), ഷാജു കൂടരഞ്ഞി).
മരുമക്കൾ: പരേതനായ വർഗീസ് പ്ലാക്കൂട്ടത്തിൽ (കൂടരഞ്ഞി), ഷോളി കൊരണ്ടിയാർകുന്നേൽ (കോടഞ്ചേരി), സൂസി കണിയാറകത്ത് ( കൂരാച്ചുണ്ട്).
🔳News Desk Tiruvambadi News







