Kodanchery

കുന്നത്ത് ചാത്തു അന്തരിച്ചു

കോടഞ്ചേരി: വേളംകോട് കുന്നത്ത് ചാത്തു (75) അന്തരിച്ചു

സംസ്കാരം: ഇന്ന് (28.04.2026) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

ഭാര്യ: രാധ .

മക്കൾ: പ്രമീള, പ്രകാശ്,പ്രശാന്ത്

മരുമക്കൾ :മുരളി പാക്കത്ത് , പ്രവീണ ,ജിജില

Related Articles

Leave a Reply

Back to top button