Mukkam

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ന് ഓ​ൺ​ലൈ​ൻ ഹെ​ൽ​പ് ഡെ​സ്ക്ക് തു​ട​ങ്ങി

മു​ക്കം: ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ന് ഓ​ൺ​ലൈ​ൻ ഹെ​ൽ​പ് ഡെ​സ്ക്ക് തു​ട​ങ്ങി. എ​ൻ​എ​സ്എ​സ് മാ​വൂ​ർ ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ സി​ല്ലി ബി. ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഒ. ​ശ​രീ​ഫു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​കെ. സ​ലീം, എ.​പി. അ​ബ്ദു​ൾ ജ​ബ്ബാ​ർ, എ​സ്. ക​മ​റു​ദ്ദീ​ൻ, വൊ​ള​ണ്ടി​യ​ർ​മാ​രാ​യ ന​വ്യ സ​ന്തോ​ഷ്‌, അ​സീ​ൽ മു​ഹ​മ്മ​ദ്‌, എ. ​ഷാ​ദി​ൽ, അ​ദ്‌​നാ​ൻ സ​മീ​ർ, അ​യി​ഷ മി​ൻ​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി താ​ഴെ​ക്കാ​ണു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. എ. ​ഷാ​ദി​ൽ: 89436 46811, കെ​ൻ​സ് റ​ഹ്‌​മാ​ൻ: 81293 29326, അ​ദ്‌​നാ​ൻ സ​മീ​ർ: 96452 42333, ബാ​സിം അ​ബ്ദു​ൾ മ​ജീ​ദ്: 99954 04704

Related Articles

Leave a Reply

Back to top button