Kodanchery

നെല്ലിപൊയിലിൽ തിമിരമുക്ത നേത്രപരിശോധനാ മെഡിക്കൽ ക്യാമ്പ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി തിമിരമുക്ത നേത്രപരിശോധനാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നെല്ലിപ്പൊയിൽ വിജയ വായനശാലയിൽ വെച്ച് നടന്ന ക്യാമ്പ് വാർഡ് മെമ്പർമാരായ സൂസൻ വർഗ്ഗിസ്, റോസമ്മ കയത്തുങ്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡൻറ് സേവ്യർ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല വൈസ് പ്രസിഡന്റ് ബിജു ഓത്തിക്കൽ, വായനശാല സെക്രട്ടറി വിൽസൺ തറപ്പേൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button