Kerala

മഞ്ചേരി പന്തല്ലൂരിൽ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു,ഒരാള്‍ രക്ഷപ്പെട്ടു.ഒരാളെ കാണാതായി

മഞ്ചേരി:ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിലെ കടവിൽ
നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു.ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്‍സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. ഉച്ചയോട് കൂടി കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാല് പേരടങ്ങുന്ന സംഘമാണ് കടവിൽ എത്തിയത് ഇതിനിടെയാണ അപകടത്തില്‍പ്പെട്ടത്.

മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Leave a Reply

Back to top button