Koodaranji

ഈവനിനിങ് 5’s ഫുട്ബാൾ ടൂർണമെന്റിൽ റൈഡേഴ്‌സ് കോലോത്തുംകടവിന് കിരീടം

റൈഡേഴ്‌സ് ഫുട്ബോൾ അക്കാദമിയുടെ ധന ശേഖരണാർത്ഥം റൈഡേഴ്‌സ് കോലോത്തും കടവ് സങ്കടിപ്പിച്ച 6 മാത് ഈവനിനിങ് 5’s ഫുട്ബാൾ ടൂർണമെന്റിൽ ശക്തരായ ഹെവൻകൂൾ കൂടരഞ്ഞിയെ പരാജയപ്പെടുത്തി ആതിഥേയരായ റൈഡേഴ്‌സ് കോലോത്തും കടവ് കിരീടം ചൂടി മൽസരം നിശ്‌ചിത സമയത്തും അധിക സമയത്തും, പെനാൽറ്റി ഷൂട്ടു ഔട്ടിലും സമനില പാലിച്ചതോടെ. ടോസിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്
വിജയികൾക്കുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ കാസിം റൈഡേഴ്‌സ് കോലോത്തും കടവിന് സമ്മാനിച്ചു റണ്ണേഴ്‌സിനുള്ള ട്രോഫി മുൻ പഞ്ചായത്ത് വൈസ് പ്രെസിഡെന്റും മെമ്പറുമായ വി.എ നസീർ ഹെവൻ കൂൾ കൂടരഞ്ഞിക്കു സമ്മാനിച്ചു.

പ്രൈസ്മണി നൗഷാദ് ആയപ്പുരക്കൽ കൈമാറി. പ്രസ്തുത യോഗത്തിൽ ഷംസീർ നൈനിക്കുന്നേൽ സ്വാഗതവും ഷിഹാസ് കുമ്മംകല്ലിൽ അധ്യക്ഷനായി സി.കെ കാസിം ഉദ്ഘാടനം നിർവഹിച്ചു വി.എ നസീർ, നൗഷാദ് ആയപ്പുരക്കൽ ആസിഫ് പുളിക്കൽ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button