Koodaranji

കൂടരഞ്ഞിയിൽ വിഷു – ഈസ്റ്റർ പച്ചക്കറി ചന്ത ആരംഭിച്ചു

കൂടരഞ്ഞി: കുടുംബശ്രീ സി.ഡി.എസ്, കൂടരഞ്ഞി അഗ്രികൾച്ചറൽ സൊസൈറ്റി, കർഷകസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു- ഈസ്റ്റർ പച്ചക്കറി വിപണി സിപിഐ (എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി. ജലീൽ ഇ.ജെ. ഏരിയാകമ്മിറ്റി അംഗം ജോണി ഇടശ്ശേരി സിഡിഎസ് ചെയർപേഴ്സൺ ശ്രീജ മോൾ, ദിലീപ് പറമ്പനാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ. റോസിലിടീച്ചർ, വി എസ് രവീന്ദ്രൻ, സീന ബിജു, ബിന്ദു ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button