Kerala

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസിന്റെ മറവിൽ ഹണിട്രാപ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഓൺലൈൻ ക്ലാസിന്റെ മറവിൽ വിദ്യാർത്ഥികളെ കുടുക്കാൻ ഹണിട്രാപ് സംഘങ്ങൾ വലവിരിച്ചുവെന്ന് പൊലീസ്. അധ്യാപകരെന്ന വ്യാജേന ഹൈസ്കൂൾ, HSS വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ്.

ഗൾഫ് നമ്പറിൽ നിന്ന് സംഘം അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്. ചതിയിൽ വീഴുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയാണ് പ്രവർത്തന രീതി. പരാതിയിൽ കരുവാരക്കുണ്ട്, പാണ്ടിക്കാട് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button