Thiruvambady
ആറുവീട്ടിൽ മുഹമ്മദ് കുട്ടി അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ, ആറുവീട്ടിൽ മുഹമ്മദ് കുട്ടി (സഫായി കുഞ്ഞു – 87)അന്തരിച്ചു
ഭാര്യ: സൈനബ താന്നിക്കൽ .
മക്കൾ : സുബൈദ ,റസാഖ് ,ഗഫൂർ ബാഖവി(സൗദി ) ,സുലൈഖ ,ഖദീജ ,ഹഫ്സത്ത് ,അസീസ് സഖാഫി ,മുഹയുദ്ദീൻ (ബഹറിൻ ), പരേതനായ മുജീബു റഹ്മാൻ ബാഖവി.
മരുമക്കൾ:അബൂബക്കർ ,സലീമ ,ഷാഹുൽ ,അശ്റഫ് ,ഗഫൂർ ,ഫൗസീന ,നദീറ ,സുമയ്യ ,സുമീറ.
സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ ,അബ്ദുറഹ്മാൻ , പരേതരായ ഹംസ , ഹുസൈൻ.
മയ്യിത്ത് നിസ്കാരം ഇന്ന്(30.05.2025) വൈകുന്നേരം 4 മണിക്ക് ആനക്കാംപൊയിൽ ജുമാമസ്ജിദിൽ.







