Mukkam
മുക്കം : സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ മുക്കം-കക്കാട് സ്വദേശി അബ്ദുൽ കരീം അന്തരിച്ചു.

മുക്കം : സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ മുക്കം-കക്കാട് സ്വദേശി അബ്ദുൽ കരീം (49) അന്തരിച്ചു.
ഖബറടക്കം ഇന്ന് (18-09-2022- ഞായർ) വെെകിട്ട് 04:00 – മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമ മസ്ജിദിൽ.
ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
ഭാര്യ: സുബൈദ.
മക്കൾ ലദീദ പർവീൺ, ലിയ ഫാത്തിമ.







