Koodaranji
കൂടരഞ്ഞിയിൽ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

കൂടരഞ്ഞി: കൂടരഞ്ഞിയിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി. കൂടരഞ്ഞിയിൽ വ്യാപാരം നടത്തുന്ന ആശോകനിൽ നിന്നാണ് 20 പാക്കറ്റ് ഹാൻസ് പിടികൂടിയത്.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ രമ്യ, കോൺസ്റ്റബിൾമാരായ ഷിനോദ്, മണി, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉല്പന്നങ്ങൾ പിടിച്ചെടുത്തത്.







