CharamamThiruvambady

തിരുവമ്പാടി : തൊണ്ടിമ്മൽ, കൽപ്പകശേരി കുനിയപറമ്പത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ സുഭദ്ര നാരായണൻ അന്തരിച്ചു

തിരുവമ്പാടി : തൊണ്ടിമ്മൽ, കൽപ്പകശേരി കുനിയപറമ്പത്ത് പരേതനായ നാരായണൻ നായരുടെ (അധികാരി) ഭാര്യ സുഭദ്ര നാരായണൻ (തമ്പുരാട്ടി-86) അന്തരിച്ചു. 

സംസ്കാരം ഇന്ന് (14-07-2023-വെള്ളി) വൈകുന്നേരം 04:00-മണിക്ക് തൊണ്ടിമ്മലെ വസതിയിൽ നടക്കുന്ന കർമ്മങ്ങൾക്കുശേഷം 04:30-ന് വീട്ടുവളപ്പിൽ.

മകൾ: വിശ്വലക്ഷ്മി

മരുമകൻ: അഡ്വ: വിജയൻ.

Related Articles

Leave a Reply

Back to top button