Thiruvambady

കേരളാ കോൺഗ്രസ്(ജെ) തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ബേബി കാരക്കാട്ട് എൽ ജെ ഡിയിലേക്ക്

തിരുവമ്പാടി: കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വരികയായിരുന്ന ബേബി കാരക്കാട്ട് രാജിവെച്ച് എൽ ജെ ഡിയിൽ ചേർന്നു.

ജിനീഷ് ആനക്കാംപൊയിലിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ എൽ ജെ ഡി ദേശീയ സമിതി അംഗം പി എം തോമസ് മാസ്റ്റർ അംഗത്യം നൽകി. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് പി ടി മാത്യു മാസ്റ്റർ, എൽ വൈ ജെ ഡി സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ടോമി ഉഴുന്നാലിൽ, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button