Charamam

നിര്യാതനായി:- പേരാമ്പ്ര: ചെമ്പനോട കിഴക്കരക്കാട്ട് തോമസിന്റേയും മോളിയുടേയും മകൻ ഷിജോ (ഉണ്ണി-37) അന്തരിച്ചു.

സംസ്കാരം ഇന്ന് (12-11-2020-വ്യാഴാഴ്ച) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെൻറ് ജോസഫ്സ് പള്ളിയിൽ. താമരശ്ശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.

ഭാര്യ: ബിബിന ഷിജോ ആരിച്ചാലിൽ പടിഞ്ഞാറത്തറ.

മകൻ: ഡെറോൺ ടോം ഷിജോ.

സഹോദരൻ: ഫാദർ ഡാൻറ്റീസ്‌ കിഴുക്കരക്കാട്ട് (വികാരി- സെൻറ് അഗസ്റ്റിൻസ് ചർച്ച് വെറ്റിലപ്പാറ)

Related Articles

Leave a Reply

Back to top button