Koodaranji
കൂടരഞ്ഞി; വഴിക്കടവ്; മലപ്രവനാൽ ജോൺ നിര്യാതനായി

കൂടരഞ്ഞി: വഴിക്കടവ് മലപ്രവനാൽ ജോൺ (97) നിര്യാതനായി
ഭാര്യ : പരേതയായ ത്രേസ്യ കുമ്മായതൊട്ടിൽ കുടുംബാംഗം.
മക്കൾ : ഫ്രാൻസീസ് , ഏലിക്കുട്ടി, Sr. ലില്ലി (FCC മലാപറമ്പ് ), തോമസ് , ജോൺ, സെബാസ്റ്റ്യൻ, ജോസഫ് (തിരുവമ്പാടി HSS)
മരുമക്കൾ:ഗ്രേസി ( പുത്തൻകണ്ടത്തിൽ), ഡൊമിനിക് ( വല്ലയിൽ), ജെസ്സി ( പടിഞ്ഞാറേക്കുറ്റ്), ലിസി ( കുന്നത്തുപൊതിയിൽ), മിനി ( തുണ്ടത്തിൽ), ലിൻസി ( പൂവത്തിങ്കൽ)
സംസ്കാരം ഇന്ന് വെള്ളിയാഴ്ച (29/04/22 ) ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.







