
മുക്കം : തോട്ടുമുക്കം തിരുനിലത്ത് അലവിഹാജിയുടെ ഭാര്യ ഫാത്തിമ (84) അന്തരിച്ചു.
ഖബറടക്കം ഇന്ന് (13-06-2024-വ്യാഴം) രാവിലെ 10:00-മണിക്ക് തോട്ടുമുക്കം ജുമാ മസ്ജിദിൽ.
മക്കൾ: ഹനീഫ, ഹുസൈൻ, സുഹ്റാബി, ആയിഷ, മുഹമ്മദ് കോയ, ഉമ്മർ, അബൂബക്കർ,
മുഹമ്മദ് ബഷീർ,
അബ്ദുൽ ഗഫൂർ,
കുഞ്ഞീവി, കദീജ,
സൗദാബി.
മരുമക്കൾ: സുലൈഖ,
റസീയ, ആമിന,
ആയിഷ, ബുനിയ,
റസീന, കൂട്ട്യാലി (കൊണ്ടൊട്ടി),
സലാം (കൊളത്തറ).







