Thiruvambady

തുരങ്ക പാതാ ലോഞ്ചിംഗ് എം എൽ എ ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: സംസ്ഥാനത്ത് 20 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു ചടങ്ങുകൾ സംഘടിപ്പിക്കരുതെന്ന നിർദ്ദേശവും നിരോധനാഞയും ലംഘിച്ച് നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് തിരുവമ്പാടിയിൽ തുരങ്ക പാതാ ചടങ്ങ് സംഘടിപ്പിച്ച ജോർജ് എം തോമസ് എം എൽ എ ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ താമരശ്ശേരി ഡിവൈഎസ്പിക്ക് രേഖാമൂലം പരാതി സമർപ്പിച്ചു

Related Articles

Leave a Reply

Back to top button