Thiruvambady

മാക്‌സ് ഫ്രഷ് സൂപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി

തിരുവമ്പാടി: മാക്‌സ് ഫ്രഷ് സൂപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാന പദ്ധതിയുടെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

1st – PRIZE SUNI BIJU *****76039

2nd – PRIZE NISHA BINU *****48374

3rd – PRIZE 1.JOSHWA MIBIN *****88228, 2.HANEEZ *****43213, 3.NEHA ROSE *****38435

4th – PRIZE 1.RENJI PNAINAN *****42194, 2.RINTO M.V *****94009, 3.JESTIN JOSE *****56604, 4.PRINCE JOHN *****56156

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ സമ്മാന പദ്ധതിയിലൂടെ ഒന്നാം സമ്മാനമായി ഡബിൾ ഡോർ റെഫ്രിജിരേറ്ററും രണ്ടാം സമ്മാനമായി ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മെഷീനും മൂന്നാം സമ്മാനമായി മൂന്ന് പേർക്ക് ഡിന്നർ സെറ്റും നാലാം സമ്മാനമായി നാല് പേർക്ക് കാസറോളുമാണ് നൽകുന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, രണ്ടാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് വനിതാ സഹകരണ സംഘം പ്രസിഡന്റ് മില്ലി മോഹൻ, മൂന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി മാളിയേക്കൽ എന്നിവർ നിർവ്വഹിച്ചു.

Related Articles

Leave a Reply

Back to top button