CharamamPuthuppady
പുതുപ്പാടി : കുഞ്ഞുകുളം പരേതനായ തെക്കേ അപ്പമണ്ണിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു

പുതുപ്പാടി : കുഞ്ഞുകുളം പരേതനായ തെക്കേ അപ്പമണ്ണിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (58) അന്തരിച്ചു.
ഖബറടക്കം ഇന്ന് (05-12-2022- തിങ്കൾ) വൈകുന്നേരം 05:30-ന് കുഞ്ഞുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ജാബിർ, സിദ്ധീക്ക്, ഹഫ്സത്ത്.






