CharamamKoodaranji

കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ അന്തരിച്ചു.

കൂടരഞ്ഞി: പാലംകുന്നേൽ ഡോമിച്ചൻ (59) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (26-02-2022- ശനി) വൈകുന്നേരം 05:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: റീത്താമ്മ (വൈക്കം).

മക്കൾ: അതുൽ (കാനഡ), അഖിൽ , അമല.

മരുമകൾ: പ്രസില്ല (കാനഡ).

Related Articles

Leave a Reply

Back to top button