Thiruvambady

തെക്കേപുതുവേലിൽ കമലമ്മ അന്തരിച്ചു

തിരുവമ്പാടി : സാമൂഹ്യ പ്രവർത്തകൻ പൊന്നാങ്കയം തെക്കേപുതുവേലിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലമ്മ (71) ഡൽഹിയിൽ അന്തരിച്ചു.

മക്കൾ: ഷൈല, ബിന്ദു (മാധ്യമപ്രവർത്തക-ഡൽഹി).

മരുമക്കൾ: രാജു മുണ്ടോട്ട് (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി.), ഗിരീഷ് (മാധ്യമപ്രവർത്തകൻ-ഡൽഹി)

Related Articles

Leave a Reply

Back to top button