Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: 14/10/21 ന് പഞ്ചായത്ത് പ്രദേശത്ത് 7 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 74 പേർ ചികിത്സയിലാണ്.ഇതിൽ 69 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് ടെസ്റ്റും വാക്സിനേഷനും ഇല്ല. ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 3 ൽ 1
വാർഡ് 8 ൽ 3
വാർഡ് 13 ൽ 1
വാർഡ് 15 ൽ 1
വാർഡ് 16 ൽ 1

Related Articles

Leave a Reply

Back to top button