Adivaram
ചുരത്തിൽ അപകടം നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി 2 കടകൾ തകർന്നു

അടിവാരം:താമരശ്ശേരി ചുരത്തിൽ അപകടം നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി രണ്ട് കടകൾ തകർത്തു ഒരാൾക്ക് പരിക്ക്. അടിവാരത്തിന് സമീപം ഇരുപത്തിയെട്ടാം മൈലിലാണ് അപകടം നടന്നത്
ലോറി ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരിക്കേറ്റത്.





