AnakkampoyilThiruvambady
കാട്ടാനശല്യം; മുത്തപ്പൻപുഴ–തേൻപാറ പ്രദേശത്ത് വനം വകുപ്പ് വേലികെട്ടൽ തുടങ്ങി

തിരുവമ്പാടി ∙ മുത്തപ്പൻപുഴ–തേൻപാറ പ്രദേശത്ത് കാട്ടാനശല്യത്തിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസമായി വനം വകുപ്പ് ഫെൻസിങ് ആരംഭിച്ചു.
ഇടത്തറ ഫോറസ്റ്റ് ഓഫിസർ എ. പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിൽ വേലികെട്ടൽ സംവിധാനം ഒരുക്കുകയാണ്.







