Kodanchery

കോടഞ്ചേരിയിൽ കോയിൻ മേള നടത്തി

കോടഞ്ചേരി: വ്യാപാര വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോടഞ്ചേരിയും സംയുക്തമായി കോടഞ്ചേരിയിലെ വ്യാപാരികൾക്കായി കോയിൻ മേള നടത്തി.

എസ്.ബി.ഐ ഫീൽഡ് ഓഫീസർ ദിവ്യ റ്റി, സീനിയർ അക്കൗണ്ടന്റ് എമിൽ ജോസ് എന്നിവർ ചേർന്ന് കോയിൻ മേള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സി.ജെ ടെന്നിസൺ, വൈസ് പ്രസിഡന്റ് ഷൈസു ജോൺ, ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button