Kozhikode

കോഴിക്കോട് ജില്ലയില്‍ 956 പേര്‍ക്ക് രോഗമുക്തി 403

കോഴിക്കോട് ജില്ലയില്‍ ഇന്ന് 956 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 43 പേര്‍ക്കുമാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 879 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5770 ആയി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 403 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 5
ഫറോക്ക് – 2
ചേമഞ്ചേരി – 1
നാദാപുരം – 1
പുതുപ്പാടി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 43
കൊടുവളളി – 24 ( അതിഥി തൊഴിലാളികള്‍)
പുതുപ്പാടി – 7
ഫറോക്ക് – 4
കൊടിയത്തൂര്‍ – 3
മണിയൂര്‍ – 3
ചെങ്ങോട്ടുകാവ് – 1
നാദാപുരം – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 29
വടകര – 6
തിക്കോടി – 3
ചെങ്ങോട്ടുകാവ് – 2
കായണ്ണ – 2
കൊടുവളളി – 2
മാവൂര്‍ – 2
പേരാമ്പ്ര – 2
തുണേരി – 2
ചേമഞ്ചേരി – 1
ഫറോക്ക് – 1
കാരശ്ശേരി – 1
നാദാപുരം – 1
രാമനാട്ടുകര – 1
തുറയൂര്‍ – 1
തിരുവളളൂര്‍ – 1
ചോറോട് – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 277
(ബേപ്പൂര്‍ -61, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍ 15,28, 47, 48, 49, 50, 51, 52, 53, 56, എരഞ്ഞിക്കല്‍,
ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, തടമ്പാട്ടുത്താഴം, വേങ്ങേരി, കല്ലായി, റാം മോഹന്‍ റോഡ്, മൂഴിക്കല്‍, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, പുതിയറ, ചെലവൂര്‍, പുതിയപാലം, വെളളിമാടുകുന്ന്, ജാഫര്‍ഖാന്‍ കോളനി, കിണാങ്കുരി, മാറാട്, നെല്ലിക്കോട്, കുറ്റിയില്‍ത്താഴം, കാളാണ്ടിത്താഴം, നല്ലളം, മുഖദാര്‍, പണിക്കര്‍ റോഡ്, വൈ. എം.സി
എ. ക്രോസ് റോഡ്, കൊളത്തറ, അശോകപുരം )
ചെക്യാട് – 124
വടകര – 44
ഫറോക്ക് – 35
എടച്ചേരി – 35
കുരുവട്ടൂര്‍ – 30
നാദാപുരം – 28
ചോറോട് – 26
കക്കോടി – 24
മണിയൂര്‍ – 23
പേരാമ്പ്ര – 21
കൊയിലാണ്ടി – 20
ഓമശ്ശേരി – 19
തിക്കോടി – 17
ഒളവണ്ണ – 15
കൊടിയത്തൂര്‍ – 12
ചേളന്നൂര്‍ – 12
കൊടുവളളി – 11
പെരുവയല്‍ – 10
കുന്ദമംഗലം – 6
കിഴക്കോത്ത് – 5
തലക്കുളത്തൂര്‍ – 5
തുറയൂര്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
നാദാപുരം – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഉണ്ണിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെക്യാട് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ഇന്ന് 403 പേര്‍ക്ക് രോഗമുക്തി
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 403 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി.
1288 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 1288 പേര്‍ ഉള്‍പ്പെട ജില്ലയില്‍ 23586 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 103264 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 360 പേര്‍ ഉള്‍പ്പെടെ 3248 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 384 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

Related Articles

Leave a Reply

Back to top button