Kerala
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു.
കോഴിക്കോട് കോർപറേഷൻ
വാർഡ് 52- അരക്കിണർ
വാർഡ് 75 – പുതിയാപ്പ
പനങ്ങാട് ഗ്രാമപഞ്ചായത്ത്
വാർഡ് 17 – കാട്ടാംവള്ളി
മാവൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 8 – പള്ളിയോൾ
മുക്കം മുൻസിപ്പാലിറ്റി
വാർഡ് 9 – മാങ്ങാപ്പൊയിലിൽ
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 1 – കാവിൽ വേസ്റ്റ്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
വാർഡ് 8 – പാമ്പിഴഞ്ഞപാറ
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
വാർഡ് 1, 16, 17, 18 വാർഡുകളിൽ ഉൾപ്പെട്ട എളേറ്റിൽ ടൗൺ
പെരുവയൽ ഗ്രാമപഞ്ചായത്ത്
വാർഡ് 18 – വെള്ളിപറമ്പ്
വാർഡ് 19 ലെ വെള്ളിപറമ്പിലെ അങ്ങാടി
കോട്ടൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 11 – വാകയാട്
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
വാർഡ് 9 – കക്കട്ടിൽ സൗത്ത്







