Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് നടത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ കോവിഡ് പരിശോധനയിൽ 8 പേർക്കും കൂടാതെ പുല്ലൂരാംപാറ സ്വദേശിയായ മറ്റൊരു വ്യക്തിക്കും കോവിഡ് സ്ഥിരീകരിച്ചു. നാഥ് കൺസ്ട്രക്ഷൻസ് തൊഴിലാളികളായ 19 പേരുടെ കോവിഡ് പരിശോധനയാണ് ഇന്ന് നടത്തിയത്.







