പുതിയ വോട്ടർ ഐഡി കാർഡുകളുടെ വിതരണം നാളെ മുതൽ

തിരുവമ്പാടി: പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ വോട്ടർമാർക്കുള്ള വോട്ടർ ഐഡി കാർഡ് വിതരണം നാളെ
(05/12/2020) മുതൽ വ്യാഴാഴ്ച (10/12/2020) വരെ രാവിലെ 10 മണി മുതൽ 3 മണി വരെ നടക്കും. വോട്ടർമാർ നേരിട്ടെത്തി താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് കാർഡുകൾ കൈപ്പറ്റേണ്ടതാണ്
വാർഡ് 1: മുത്തപ്പൻപുഴ അംഗൻവാടി
വാർഡ് 2: ആനക്കാംപൊയിൽ അംഗൻവാടി
വാർഡ് 3: മാവാതുക്കൽ അംഗൻവാടി
വാർഡ് 4: മേലേ പൊന്നാങ്കയം അംഗൻവാടി
വാർഡ് 5: പൊന്നാങ്കയം അംഗൻവാടി
വാർഡ് 6: ഓളിക്കൽ അംഗൻവാടി
വാർഡ് 7: പുന്നക്കൽ അംഗൻവാടി
വാർഡ് 8: പാമ്പിഴഞ്ഞപാറ അംഗൻവാടി
വാർഡ് 9: ലക്ഷംവീട് അംഗൻവാടി
വാർഡ് 10: ചാലിൽതൊടിക അംഗൻവാടി
വാർഡ് 11: തൊണ്ടിമ്മൽ അംഗൻവാടി
വാർഡ് 12: താഴെ തിരുവമ്പാടി അംഗൻവാടി
വാർഡ് 13: അമ്പലപ്പാറ അംഗൻവാടി
വാർഡ് 14: സാംസ്കാരിക നിലയം തിരുവമ്പാടി
വാർഡ് 15: പാലക്കടവ് അംഗൻവാടി
വാർഡ് 16: അത്തിപ്പാറ അംഗൻവാടി
വാർഡ് 17: പുല്ലൂരാംപാറ അംഗൻവാടി







