TOP NEWS
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്കോഴിക്കോട് ജില്ലയില്‍ ഇന്ന് 2645 പേര്‍ക്ക് കോവിഡ്,ടി.പി.ആര്‍ 21.05 ശതമാനംസപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധനകൊവിഡ് ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കിശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി, സമ്പൂർണ അടച്ചിടലില്ല, കർശന നിയന്ത്രണം വരുംനാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍തിരുവമ്പാടിയിൽ ഇന്ന് 29 പേർക്ക് കോവിഡ്; കോവിഡ് ടെസ്റ്റ് ക്യാമ്പിന് മുൻകരുതൽ ഇല്ല എന്ന് ആക്ഷേപംവാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; കൂടുതല്‍ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്.കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല: ജില്ലാ മെഡിക്കൽ ഓഫീസർമഹാരാഷ്‌ട്രയിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർച്ച; 22 മരണം
Kerala

ഇറച്ചിക്കോഴിക്ക് വന്‍തോതില്‍ വില വര്‍ധന

👉 വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ഒരാഴ്ച മുന്‍പ് ഇത് 140 രൂപയായിരുന്നു. ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ധിക്കുന്നത്.

സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി വന്‍ വിലവര്‍ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വിപണിയില്‍ 140 ഉണ്ടായിരുന്ന ഇറച്ചിക്കോഴിക്കാണ് ദിവസവും പത്ത് രൂപ തോതില്‍ വില വര്‍ധിച്ച് 190 രൂപയില്‍ എത്തി നില്‍ക്കുന്നത്.

ലെഗോണ്‍ കോഴിക്ക് കിലേക്ക് 80 രൂപയെ മാത്രമെ ഉള്ളൂ വെങ്കിലും ആവശ്യക്കാര്‍ ഇല്ല. കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

seventeen + 14 =

Back to top button